കെഎം മാണിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന, ബോര്‍ഡിലെ രണ്ടില മാറി ചുവപ്പായി

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക്. കോണ്‍ഗ്രസിനെ ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരള കോണ്‍ഗ്രസാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎം മാണിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ച ശേഷമാണ് ജോസ് കെ മാണിയും നേതാക്കളും വാര്‍ത്താസമ്മേളനത്തിലെത്തിയത്. 

First Published Oct 14, 2020, 2:18 PM IST | Last Updated Oct 14, 2020, 2:18 PM IST