നിയന്ത്രണങ്ങളോടെ ഹോട്ടല്‍ തുറക്കാം; തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തില്‍
സംസ്ഥാനത്ത് ജൂണ്‍ 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസിന് അനുമതി. യാത്രാ നിരക്ക് 50 ശതമാനം കൂടും. പകുതി സീറ്റില്‍ മാത്രമായിരിക്കും യാത്ര അനുവദിക്കുക. ഹോട്ടലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാം. അതേസമയം, ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.