ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ രത്‌നവേലു ചെട്ടിയാരുടെ ഓര്‍മ്മകളുമായി പാലക്കാട് നഗരത്തിലെ അഞ്ചുവിളക്ക്
വര്‍ണവിവേചനങ്ങളുടെ മായ്ക്കാനാകാത്ത അടയാളമാണ് പാലക്കാട് നഗരത്തിലെ അഞ്ചുവിളക്ക്. ബ്രിട്ടീഷുകാരുടെ വര്‍ണവെറിക്ക് ഇരയായി ജീവത്യാഗം വരിച്ച പുലിക്കാട്ടെ രത്‌നവേലു ചെട്ടിയാരുടെ ഓര്‍മ്മകളുമായാണ് അത് നിലകൊള്ളുന്നത്. ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയ അദ്ദേഹത്തിന്റെ ആത്മത്യാഗത്തിന് ഇന്ന് 139 വയസ്സ്.