പൊറോട്ടയ്ക്ക് കര്‍ണാടകത്തില്‍ നികുതി: പ്രതിഷേധവുമായി മലയാളികള്‍, ട്വിറ്ററില്‍ ട്രെന്‍ഡിംഗ്
പൊറോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയര്‍ത്തിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.