കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി; വിപണി വിലയ്ക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കി
വിപണി വിലയ്ക്ക് ഇന്ധനം നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി.
കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി. വിപണി വിലയ്ക്ക് ഇന്ധനം നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.