ആരോഗ്യമന്ത്രിയെ അധ്യക്ഷയാക്കിയില്ല; വിവാദമായി പാലം ഉദ്ഘാടനം
ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഉദ്ഘാടനത്തിന്റെ തലേദിവസം പരിപാടി മാറ്റി.
പുതുക്കുളങ്ങര പാലത്തിന്റെ ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രിയെ അധ്യക്ഷയാക്കാത്തത് വിവാദത്തിൽ. ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഉദ്ഘാടനത്തിന്റെ തലേദിവസം പരിപാടി മാറ്റി.