'അനാസ്ഥ നടന്നിട്ടുണ്ട്'; ആരോപണങ്ങളിൽ ഉറച്ച് ഹാരിസിന്റെ കുടുംബം

കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ മൂലമാണ് ഹാരിസ് മരിച്ചതെന്ന് വാദത്തിൽ ഉറച്ച് ബന്ധുക്കൾ. കളമശ്ശേരി പോലീസ് ഹാരിസിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. 

Share this Video

Related Video