രണ്ടുലക്ഷം വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനം നികുതി കൂട്ടും

പഴയ വാഹനങ്ങൾക്ക് 50 ശതമാനം അധിക ഹരിതനികുതി

First Published Mar 11, 2022, 12:12 PM IST | Last Updated Mar 11, 2022, 12:12 PM IST

രണ്ടുലക്ഷം വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് ഒരു ശതമാനം നികുതി കൂട്ടും, ഡീസൽ വാഹനങ്ങൾ നിരുത്സാഹപ്പെടുത്താൻ പഴയ വാഹനങ്ങൾക്ക് 50 ശതമാനം അധിക ഹരിതനികുതി