സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം അഞ്ചാം പ്രതി
ആറന്മുള സ്വദേശിയിൽനിന്ന് 28.75 ലക്ഷം തട്ടിച്ച കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി. കുമ്മനത്തിന്റെ മുൻ പിഎ ആണ് തട്ടിപ്പുകേസിലെ ഒന്നാം പ്രതി.