Face mask : മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ല
ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണം ഒഴിവാക്കും. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി
മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണം ഒഴിവാക്കും. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി