'ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും, സമൂഹ അടുക്കളയില്‍ ഉപയോഗപ്പെടുത്തുമെ'ന്നും മന്ത്രി
നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൃഷി പരിപാലനത്തിനായി കര്‍ഷകര്‍ക്ക് വിലക്കില്‍ ഇളവ് കൊടുത്തിട്ടുണ്ടെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്ന അധിക പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുകയോ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഉപയോഗപ്പെടുത്തുകയോ ചെയ്യുമെന്നും മന്ത്രി അംബുജാക്ഷന്‍ എന്ന കര്‍ഷകന് മറുപടിയായി പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ലൈവില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.