Suspension : ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി, കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്‍റണിക്ക് സസ്പെൻഷൻ. ഇടുക്കിയിൽ വെച്ചും ഇയാൾക്കെതിരെ സമാന ആരോപണം ഉയർന്നിരുന്നു 
 
First Published Feb 21, 2022, 2:09 PM IST | Last Updated Feb 21, 2022, 3:51 PM IST