കോൺ​ഗ്രസ് രാജ്യമെങ്ങും വേരോട്ടമുള്ള പാർട്ടിയെന്ന് ‍ഡി രാജ

കോൺ​ഗ്രസ് രാജ്യമെങ്ങും വേരോട്ടമുള്ള പാർട്ടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ 

First Published Apr 7, 2022, 10:37 AM IST | Last Updated Apr 7, 2022, 10:37 AM IST

ഇപ്പോഴത്തെ നിലപാടുകളിൽ‌ കോൺ​​ഗ്രസ് സ്വയം തിരുത്തണം, പല സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മതേതര മുന്നണിയുടെ ഭാ​ഗം'; കോൺ​ഗ്രസ് രാജ്യമെങ്ങും വേരോട്ടമുള്ള പാർട്ടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ