അറസ്റ്റ് ചെയ്യാമോ? ശിവശങ്കറിനെതിരായ നടപടിയില്‍ നിയമോപദേശം തേടി കസ്റ്റംസ്, മൊഴികള്‍ വിശദമായി പരിശോധിക്കുന്നു
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ നിലവിലെ മൊഴികള്‍ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. ചൊവ്വാഴ്ച ശിവശങ്കര്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.