ഉറവിടമില്ലാത്ത കൊവിഡ് കേസുകളില്‍ 14 എണ്ണം പരിശോധനാപിഴവ്: ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ 14 എണ്ണം പരിശോധനാഫലത്തിലെ പിഴവ കൊണ്ടാകാമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂരില്‍ ചക്കവീണ് പരിക്കേറ്റ് മരിച്ചയാള്‍ക്കും ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചത് ഇങ്ങിനെയാകാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ട്.
 
First Published Jul 8, 2020, 8:59 AM IST | Last Updated Jul 8, 2020, 8:59 AM IST