ഡോളര്‍ കടത്തിയത് ഒമാനിലേക്കെന്ന് സ്വപ്‌ന, പിന്തുടര്‍ന്നത് കോണ്‍സുല്‍ ജനറലിന്റെ മാതൃക

കോണ്‍സുല്‍ ജനറലും അറ്റാഷെയും ചേര്‍ന്നാണ് ആദ്യം സ്വര്‍ണ്ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വ്പനയെയും സരിത്തിനെയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
First Published Oct 19, 2020, 1:07 PM IST | Last Updated Oct 19, 2020, 1:07 PM IST