'ഇടപാട് പണമായി നടത്താൻ നിർദ്ദേശം നൽകിയത് പിടി തോമസ്'; ആരോപണം കടുപ്പിച്ച് സിപിഎം

തുക കൈമാറ്റം ബാങ്ക് വഴി നടത്തുന്നത് മാറ്റി രൊക്കം പണം എന്നാക്കിയത് പിടി തോമസ് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. അഞ്ഞൂറിന്റെ കെട്ടുകൾ മേശപ്പുറത്ത് മറിച്ചിട്ട് അത് മന്ത്രി കണ്ട് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇൻകം ടാക്സ് വരുന്ന വിവരം അറിഞ്ഞ് മന്ത്രി ചാടിപ്പോന്നതെന്നും സിഎൻ മോഹനൻ പറഞ്ഞു. 
 
First Published Oct 10, 2020, 2:39 PM IST | Last Updated Oct 10, 2020, 2:39 PM IST