ബൈഹക്കിയുടെ മരണം; നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

ബൈഹക്കിയുടെ മരണത്തിൽ തുടക്കം മുതലേ തങ്ങൾക്ക് സംശയമുണ്ടായിരുന്നുവെന്ന് സഹോദരൻ ഗസ്നി. വെന്റിലേറ്ററിലേക്ക് മാറ്റാൻ വൈകിയത് ബൈഹക്കി മരിക്കാൻ ഇടയാക്കിയിട്ടുണ്ടാകാമെന്നും സഹോദരൻ പറഞ്ഞു. 

First Published Oct 21, 2020, 1:07 PM IST | Last Updated Oct 21, 2020, 1:07 PM IST