കഞ്ചിക്കോട് നിന്ന് ബാബുവിനെ റോഡുമാർഗം ജില്ലാ ആശുപത്രിയിലെത്തിക്കും
അത്യാഹിത വിഭാഗം സജ്ജം, എല്ലാ സ്പെഷ്യാലിറ്റി ഡോക്ടർമാരോടും സ്ഥലത്തെത്താൻ നിർദ്ദേശം; തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ബാബുവിനെ കാത്ത് പാലക്കാട് ജില്ലാ ആശുപത്രി