ഓഡിയോ സന്ദേശങ്ങൾ വ്യക്തമായ തിരക്കഥയുടെ ഭാഗമാണെന്ന് സ്വപ്ന
'വിശ്വസ്തരായവർ സഹായിക്കാമെന്ന് പറഞ്ഞ് അങ്ങനെ പറയൂ,ഇങ്ങനെ പറയൂ എന്ന് പറയുമ്പോൾ നമ്മൾ ചെയ്തു പോകുമല്ലോ. എന്നോട് ഇങ്ങനെയൊരു ശബ്ദരേഖ വേണമെന്ന് പറഞ്ഞ് ഫോൺ തന്നു. ഞാനത് ചെയ്തു. പിന്നീട് അവരതെന്ത് ചെയ്തു എന്നുപോലും എനിക്കറിയില്ല',ഓഡിയോ ശിവശങ്കർ പറഞ്ഞിട്ട് നൽകിയതെന്ന് സ്വപ്ന സുരേഷ്