ലീവിലെത്തി കുട്ടികളെ പഠിപ്പിച്ചു:ഈ പട്ടാളക്കാരന് നാടകം നാടിനോളം സ്നേഹമുള്ളത്
90 ദിവസത്തെ ലീവിന് നാട്ടിലെത്തി കുട്ടികളെ നാടകം പഠിപ്പിച്ചു, സംസ്ഥാന കലോത്സവത്തിന് മാത്രം കശ്മീരിൽ നിന്നെത്തി: ഹവിൽദാർ വിഷ്ണുവിന് നാടകമെന്നാൽ ജീവനാണ്...