അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹര്‍ജി തള്ളി

കയ്യേറ്റം ചെയ്‌തെന്ന അശ്ലീല യൂട്യൂബര്‍ വിജയ് പി നായരുടെ പരാതിക്കെതിരായി ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കാമെന്ന തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിക്രമിച്ചുകയറി കയ്യേറ്റത്തിനും മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
 
First Published Oct 9, 2020, 11:44 AM IST | Last Updated Oct 9, 2020, 11:44 AM IST