തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി

398 പഞ്ചായത്തുകളിൽ 178 എണ്ണം നഗരസ്വഭാവത്തിലേക്ക് മാറി.

First Published Mar 16, 2022, 12:34 PM IST | Last Updated Mar 16, 2022, 12:34 PM IST

398 പഞ്ചായത്തുകളിൽ 178 എണ്ണം നഗരസ്വഭാവത്തിലേക്ക് മാറി. ഇവിടെ തീരദേശ പരിപാലന നിയമത്തിൽ കാറ്റഗറി മൂന്നിൽനിന്ന് രണ്ടിലേക്ക് മാറ്റി', ആരെയും ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി