35 ലക്ഷം ചെലവില്‍ ഓഡിറ്റോറിയം, പോസ്റ്റിട്ട് വെട്ടിലായി കടകംപള്ളി
സ്വന്തം മണ്ഡലത്തിലെ വികസനപദ്ധതി ഫേസ്ബുക്കിലിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് വെട്ടിലായി. കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂള്‍ ഓഡിറ്റോറിയത്തിന് 35 ലക്ഷം രൂപ ചെലവായതാണ് വിമര്‍ശനത്തിനിടയാക്കിയത്.