ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യം; മലപ്പുറത്ത് അതീവ ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 15 രോഗികള്‍ മലപ്പുറം ജില്ലയിലാണ്. ഇവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കൊവിഡ് സ്ഥിരീകരിച്ചു. അഗ്നിശമനാ സേനയിലെ ഒരുദ്യോഗസ്ഥന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമാണ്.
 
First Published Jun 13, 2020, 6:25 PM IST | Last Updated Jun 13, 2020, 6:25 PM IST