17കാരിയെ പട്ടിയെവിട്ട് കടിപ്പിച്ച് അയൽവാസി, സംഭവം മൂവാറ്റുപുഴയിൽ

'പട്ടിയെ കണ്ട് കുട്ടികൾ പേടിച്ചു, അഴിച്ചുവിട്ട് ഉടമ, കുട്ടികളെ കടിക്കുന്നത് നോക്കി നിന്നു..' മൂവാറ്റുപുഴയിൽ 17കാരിയെ അയൽവാസി പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി, ഒത്തുതീർപ്പുമായി വാർഡ് കൗൺസിലറും

First Published Feb 16, 2022, 4:38 PM IST | Last Updated Feb 16, 2022, 5:20 PM IST