Budget : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം: തൊഴിലും നികുതിയും ലഭിക്കുന്ന പദ്ധതിയെന്ന് ജി.വിജയരാഘവൻ
ഈ പദ്ധതി സർക്കാർ അനുമതിയോടെ സ്വകാര്യ മേഖലയിൽ ഉത്പാദിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്
മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് വഴി സംസ്‌ഥാനത്തിന് തൊഴിലും നികുതിയും ലഭിക്കും. കൂടാതെ ഈ പദ്ധതി സർക്കാർ അനുമതിയോടെ സ്വകാര്യ മേഖലയിൽ ഉത്പാദിപ്പിക്കുന്നത് ആലോചിക്കാവുന്നതാണ്. ഒരുപാട് സാധ്യതകളാണ് ഈ മേഖലയിൽ തെളിഞ്ഞു കാണുന്നത്. അത്തരത്തിലുള്ള പുതിയ പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത് സ്വാഗതാർഹമാണെന്ന് ജി.വിജയരാഘവൻ പറഞ്ഞു.