Russia Ukraine Crisis : ജനങ്ങളുടെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് സെലൻസ്കി

സമ്പൂർണ്ണമായി യുക്രൈൻ കീഴടങ്ങിയാൽ റഷ്യ (Russia) പിൻവാങ്ങിയേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ (US Secret Agencies) . പുടിന്റെ ലക്ഷ്യം യുക്രൈനെ (Ukraine) തങ്ങളുടെ പ്രവിശ്യയാക്കലല്ല, മറിച്ച് യൂറോപ്യൻ അനുകൂലിയായ സെലൻസ്കിയെ മാറ്റി തങ്ങളെ അനുകൂലിക്കുന്ന ഒരു ഭരണകൂടത്തെ ഉണ്ടാക്കലാണെന്നും വിവരം 

First Published Feb 26, 2022, 8:22 AM IST | Last Updated Feb 26, 2022, 8:22 AM IST