റൊമാനിയൻ അതിർത്തി കടക്കുന്നത് കടുപ്പമാണെന്ന് ഷെൽറ്ററിലെത്തിയ മലയാളി

യുക്രൈൻ സൈന്യം വിദ്യാർത്ഥികൾക്ക് നേരെ റബ്ബർ ബുള്ളറ്റുകൾ പ്രയോ​ഗിച്ചു, അവർ എല്ലാവരെയും കണക്കാക്കുന്നത് അഭയാർത്ഥികളായി; റൊമാനിയൻ അതിർത്തി കടക്കുന്നത് കടുപ്പമാണെന്നും മൂന്നുദിവസമായി കാത്തുനിൽക്കുന്നവരുണ്ടെന്നും റൊമാനിയ അതിർത്തി കടന്ന് ഷെൽറ്ററിലെത്തിയ മലയാളി വിദ്യാർത്ഥി മുഹമ്മദ് സാബിർ പറയുന്നു 

First Published Feb 28, 2022, 9:45 AM IST | Last Updated Feb 28, 2022, 9:45 AM IST