Ukraine Crisis: എന്താകും യുക്രൈന്റെ രാഷ്ട്രീയഭാവി, മുന്നോട്ടുപോക്ക്? EXPLAINER

1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ സ്വതന്ത്രമായ റഷ്യയും യുക്രൈനും തമ്മിലുള്ള ഉരസലും തുടങ്ങി. ചാപല്യങ്ങളോടെയായിരുന്നു യുക്രൈന്റെ തുടക്കകാലം. റഷ്യൻ അധിനിവേശം പൂർത്തിയായാൽ എന്താകും യുക്രൈന്റെ ഭാവി? സാധ്യതകൾ ഇതൊക്കെ.

First Published Feb 25, 2022, 7:14 PM IST | Last Updated Feb 25, 2022, 7:14 PM IST