Russia Ukraine Crisis : 'മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ്'

'യുക്രൈനിൽ (Ukraine) ഏറ്റവും കൂടുതൽ മലയാളികളുള്ളത് കാർകീവിലാണ് (Kharkiv). ഇടയ്ക്കിടെ പുറത്തുനിന്ന് സ്ഫോടന ശബ്ദം കേൾക്കുന്നുണ്ട്, അതുകൊണ്ട് പുറത്തിറങ്ങേണ്ട എന്നാണ് നിർദ്ദേശം', എന്തുചെയ്യുമെന്നറിയാതെ കാർകീവ് മേഖലയിലെ വിദ്യാർത്ഥികൾ 

First Published Feb 26, 2022, 9:28 AM IST | Last Updated Feb 26, 2022, 9:36 AM IST