Russian Forces in Kharkiv: റഷ്യൻ സേന കാർകീവിൽ പ്രവേശിച്ചു, സ്ഥിരീകരണവുമായി പ്രാദേശിക ഭരണകൂടം
റഷ്യൻ സേന യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ പ്രവേശിച്ചു. പ്രാദേശിക ഭരണകൂടം വിവരം സ്ഥിരീകരിച്ചു. ബങ്കറുകളിൽ തുടരാനാണ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് രണ്ടു മണിക്കൂർ യാത്രാദൂരം മാത്രമുള്ള നഗരമാണ് കാർകീവ്.