Russia Ukraine Crisis : ജനവാസ മേഖലകളിലടക്കം റഷ്യൻ ആക്രമണം

'രാത്രി 8 മണി മുതൽ നടക്കാൻ തുടങ്ങിയതാണ്, ഇപ്പൊ പുലർച്ചെ 3.30 മണിയായി. 20 കിലോമീറ്റർ ഞങ്ങൾ നടന്നു, ഇനിയും 10 കിലോമീറ്റർ നടക്കാനുണ്ട്', കൊടുംതണുപ്പിൽ അവശരായി വിദ്യാർത്ഥികൾ   

First Published Feb 26, 2022, 12:41 PM IST | Last Updated Feb 26, 2022, 12:41 PM IST