Russia Ukraine Crisis : യുക്രൈനെ പിളർക്കാനുള്ള നീക്കവുമായി റഷ്യ

കിഴക്കൻ കര പൂർണ്ണമായി പിടിക്കാൻ റഷ്യ 

First Published Mar 4, 2022, 9:46 AM IST | Last Updated Mar 4, 2022, 10:00 AM IST

കിഴക്കൻ കര പൂർണ്ണമായി പിടിക്കാൻ റഷ്യ (Rusia), യുക്രൈന് (Ukraine) കടൽ അതിർത്തികൾ (Maritime Boundaries) ഇല്ലാതാക്കൽ ലക്ഷ്യം