തുടക്കത്തിലേ ലോക്ക്ഡൗണ്‍, വ്യാപകമായ രോഗപരിശോധന; ന്യൂസിലന്‍ഡ് കൊവിഡിനെ പ്രതിരോധിച്ചത് ഇങ്ങനെ...
ന്യൂസീലന്‍ഡില്‍ കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂസീലന്‍ഡിലെ നിയന്ത്രണങ്ങളെല്ലാം പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ പിന്‍വലിക്കുകയും ചെയ്തു. എങ്ങനെയാണ് ന്യൂസീലന്‍ഡ് കൊവിഡിനെ പ്രതിരോധിച്ചത്?