റുപേ കാര്‍ഡ് ഇനി ഗള്‍ഫിലും ഉപയോഗിക്കാം, തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി
നാലുവര്‍ഷത്തിനിടെ മൂന്നാംതവണ യുഎഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുപേ കാര്‍ഡ് പുറത്തിറക്കും. റുപേ കാര്‍ഡ് നിലവില്‍ വരുന്ന മധ്യപൂര്‍വ്വ ദേശത്തെ ആദ്യ രാജ്യമാകും യുഎഇ.