യുഎൻ പൊതുസഭയുടെ അടിയന്തരയോ​ഗം ഇന്ന്, ഇന്ത്യ പക്ഷം പിടിക്കില്ല

റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ന് യുഎൻ പൊതുസഭയിൽ. ഇന്ന് രാത്രി ചേരുന്ന അടിയന്തരയോ​ഗത്തിലാണ് പ്രമേയം ചർച്ചയ്ക്കെത്തുന്നത്. സുരക്ഷാസമിതിയിൽ എന്നതുപോലെ പൊതുസഭയിലും ഇന്ത്യ പക്ഷം പിടിക്കില്ല. നിഷ്പക്ഷ നിലപാട് ആവർത്തിക്കാനാണ് തീരുമാനം.

First Published Feb 28, 2022, 8:07 AM IST | Last Updated Feb 28, 2022, 8:07 AM IST