India Evacuation: റഷ്യൻ അതിർത്തി വഴി ഇന്ത്യക്ക് രക്ഷാദൗത്യം സാധ്യമോ? ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇതൊക്കെ

പടിഞ്ഞാറൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യത്തിലൂടെ 18000ത്തിലധികമുള്ള ഇന്ത്യക്കാരെ പൂർണ്ണമായി രക്ഷപ്പെടുത്താനാവില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇന്ത്യക്കാരെ ഒഴികെ 
 പോളണ്ട്,ഹം​ഗറി,റൊമാനിയ എന്നിവിടങ്ങളിലെ അതിർത്തി വഴി രക്ഷപ്പെടുത്താം. എന്നാൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള കീവ്,കാർകീവ്,ഒഡേസ എന്നിവിടങ്ങളിലുള്ളവരുടെ രക്ഷാദൗത്യത്തിന് പുതിയ മാർ​ഗങ്ങൾ സ്വീകരിക്കേണ്ടി വരും.

First Published Feb 27, 2022, 1:00 PM IST | Last Updated Feb 27, 2022, 1:00 PM IST

പടിഞ്ഞാറൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യത്തിലൂടെ 18000ത്തിലധികമുള്ള ഇന്ത്യക്കാരെ പൂർണ്ണമായി രക്ഷപ്പെടുത്താനാവില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇന്ത്യക്കാരെ ഒഴികെ പോളണ്ട്,ഹം​ഗറി,റൊമാനിയ എന്നിവിടങ്ങളിലെ അതിർത്തി വഴി രക്ഷപ്പെടുത്താം. എന്നാൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള കീവ്,കാർകീവ്,ഒഡേസ എന്നിവിടങ്ങളിലുള്ളവരുടെ രക്ഷാദൗത്യത്തിന് പുതിയ മാർ​ഗങ്ങൾ സ്വീകരിക്കേണ്ടി വരും.