Google Russia: റഷ്യയെ ബഹിഷ്കരിച്ച് ​ഗൂ​ഗിൾ, പരസ്യവരുമാനം നൽകില്ല; ട്വിറ്ററും സേവനം നിർത്തിവച്ചു

സൈബർരം​ഗത്തും റഷ്യക്കെതിരെ ഉപരോധം. യൂട്യൂബിന് പിന്നാലെ ​ഗൂ​ഗിളും റഷ്യൻ ചാനലുകൾക്കുള്ള പരസ്യവരുമാനം നിർത്തിവച്ചു. നേരത്തെ ഫേസ്ബുക്കും ഈ നിലപാട് സ്വീകരിച്ചിരുന്നു. റഷ്യക്കെതിരായ സൈബർ ആക്രമണം ശക്തിപ്പെടുത്താനാണ് യുക്രൈന്റെ തീരുമാനം. അനോണിമസ് അടക്കം ഹാക്കർമാരുടെ സംഘടനകളും സൈബർ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. 

First Published Feb 27, 2022, 11:13 AM IST | Last Updated Feb 27, 2022, 11:13 AM IST