ബെലാറൂസിൽ ഇനി റഷ്യൻ ആണവായുധങ്ങളും, ഭരണഘടനയ്ക്ക് അം​ഗീകാരം

റഷ്യയുടെ ആണവായുധങ്ങൾക്കായി ബെലാറൂസ് വാതിൽ തുറക്കുന്നു. ഹിതപരിശോധനയിൽ ബെലാറൂസ് പുതിയ ഭരണഘടന അം​ഗീകരിച്ചു. അലക്സാണ്ടർ ലുകാഷെങ്കോയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ നിയമഭേദ​ഗതിയുമുണ്ട്. ഇത് പ്രകാരം 2035വരെ ലുകാഷെങ്കോയ്ക്ക് അധികാരത്തിൽ തുടരാം.

First Published Feb 28, 2022, 7:48 AM IST | Last Updated Feb 28, 2022, 7:48 AM IST