Life of Refugees : പോളണ്ട് അതിർത്തിയിലെ അഭയാർത്ഥികളുടെ ജീവിതം പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ്
യുക്രൈനിൽ നിന്ന് പോളണ്ടിലേക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണം കുറഞ്ഞു, ഇതിനകം അതിർത്തി കടന്നെത്തിയത് 14 ലക്ഷം പേർ; അതിർത്തിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക റിപ്പോർട്ട്
പോളണ്ട് അതിർത്തി വഴി യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ കുറവ്. 14 ലക്ഷത്തോളം അഭയാർത്ഥികളാണ് ഇതിനോടകം പോളണ്ട് അതിർത്തിയിലെത്തിയത്. നിരവധി സന്നദ്ധ സംഘടനകളാണ് അഭയാർത്ഥികളെ സഹായിക്കാൻ വേണ്ടി ഇവിടെ എത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വോളന്റിയർമാരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.