ഹിന്ദുത്വ അജണ്ടയില്‍ ബിജെപി, മൃദുഹിന്ദുത്വവുമായി പ്രതിപക്ഷം; യുപിയില്‍ ഇനിയെന്ത്?

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുത്വ അജണ്ട ശക്തമാക്കി ബിജെപി. പകരം മൃദു ഹിന്ദുത്വവുമായി കോൺഗ്രസും ആംആദ്മി പാർട്ടിയും. പ്രതിപക്ഷത്തിൻറെ തന്ത്രം ഗുണം ചെയ്യുമോ? നോട്ടുനിരോധനം ഇപ്പോൾ ബിജെപി രാഷ്ട്രീയ വിഷയം ആക്കാത്തത് എന്തുകൊണ്ട്.  അഞ്ചു വർഷത്തിനു ശേഷം നോട്ടുനിരോധനം വിലയിരുത്തുമ്പോൾ.. കൊവിഡ് പിടിച്ചുലച്ച മുംബൈയിലെ ധാരാവി ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ..കാണാം ഇന്ത്യൻ മഹായുദ്ധം

First Published Nov 9, 2021, 8:23 PM IST | Last Updated Nov 9, 2021, 8:23 PM IST