ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ ഇന്നുമുതല്‍, കൂടുതല്‍ ഇളവുകള്‍; മാളുകളും ഹോട്ടലുകളും തുറക്കാം
രാജ്യത്ത് ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ കൂടുതല്‍ ഇളവുകള്‍. 75 ദിവസത്തിന് ശേഷം ഹോട്ടലുകളും ഇന്ന് തുറക്കും. ദില്ലിയില്‍ ഹോട്ടലുകളും മാളുകളും തുറക്കുമെങ്കിലും ഹോട്ടലുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. ഇളവുകള്‍ക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈ ആഴ്ച കേന്ദ്രം വിലയിരുത്തും.