വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞുകിടക്കും, ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ തുറക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞുകിടക്കുമെന്നതടക്കം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അണ്‍ലോക്ക് 4 കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഓപ്പണ്‍ എയര്‍ തിയേറ്റര്‍ തുറക്കാം. മെട്രോ സര്‍വീസ് അടുത്തമാസം ഏഴിന് തുടങ്ങും. 100 പേരുള്ള കൂട്ടായ്മകള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ അനുമതിയുണ്ട്.