കേന്ദ്ര ഭക്ഷ്യമന്ത്രിയും എന്‍ജെപി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു. ശനിയാഴ്ച ദില്ലിയിലെ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പസ്വാന്‍, അന്തരിച്ചതായുള്ള വിവരം മകന്‍ ചിരാഗ് പസ്വാനാണ് ട്വീറ്റിലൂടെ അറിയിച്ചത്. 74 വയസുകാരനായ പസ്വാന്‍ രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് നേതാക്കളില്‍ ഒരാളായിരുന്നു.
 
First Published Oct 8, 2020, 9:23 PM IST | Last Updated Oct 8, 2020, 9:23 PM IST