നേതാക്കളെ വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നു

ബിജെപിയുടേത് പണാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ 

Share this Video

അഴിമതിക്കെതിരായ ജനവികാരം കോൺഗ്രസിനെ അധികാരത്തിലേറ്റും. കർണാടകയിൽ നേതാക്കളെ വിലക്കെടുത്ത് ഭരണത്തുടർച്ച നേടാനാണ് ബിജെപി ശ്രമിക്കുന്നത്', ബിജെപിയുടേത് പണാധിപത്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ 

Related Video