ചെന്നൈയിൽ പത്ത് മലയാളി റെയില്‍വേ പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ്; രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു
ചെന്നൈയില്‍ ആശങ്ക ഇരട്ടിച്ച് കൂടുതല്‍ ചേരികളിലേക്ക് കൊവിഡ് പടരുന്നു. റെയില്‍വേയിലെ 10 മലയാളി സേനാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ 17 ഡോക്ടര്‍മാര്‍ രോഗബാധിതരായി. ഇതോടെ അമ്പതിലധികം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. അതേസമയം, സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.