'ഭാര്യയും പെണ്‍കുഞ്ഞുങ്ങളുമടക്കം രോഗബാധിതര്‍', മാധ്യമപ്രവര്‍ത്തകന്റെ ദുരവസ്ഥ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ദില്ലിയിലെ മാധ്യമപ്രവര്‍ത്തകന്‍ അജയ് ഝായുടെ ദുരവസ്ഥ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിതരാണെന്നും ചികിത്സ കിട്ടുന്നില്ലെന്നും അജയ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. വീഡിയോ പങ്കുവെച്ച രാഹുല്‍ ഗാന്ധി ചികിത്സക്കുള്ള എല്ലാ സഹായവും ഉറപ്പ് നല്‍കി.
 
First Published Jun 9, 2020, 8:07 PM IST | Last Updated Jun 9, 2020, 8:07 PM IST