സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വിശദീകരണം തേടി കേന്ദ്രം, പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് മറുപടി

പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലം കണ്ടതിനെത്തുടര്‍ന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചെങ്കിലും ഇന്ത്യയിലെ പങ്കാളിയായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നിര്‍ത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ ദേശീയ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എല്ലാ മാര്‍ഗനിര്‍ദ്ദേശവും പാലിച്ച് പരീക്ഷണം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
 
First Published Sep 10, 2020, 8:57 AM IST | Last Updated Sep 10, 2020, 8:58 AM IST