പുതുച്ചേരിയില്‍ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയില്‍ തള്ളി

പുതുച്ചേരിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ഒറ്റപ്പെട്ട പ്രദേശത്തെ കുഴിയില്‍ മൃതദേഹം തള്ളി. പുതുച്ചേരിയില്‍ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ചെന്നൈ സ്വദേശിയായ 40കാരന്റെ മൃതദേഹത്തോടാണ് അനാസ്ഥ.
 
First Published Jun 6, 2020, 12:54 PM IST | Last Updated Jun 6, 2020, 12:54 PM IST